വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി , ഞങ്ങൾ വരുന്ന വിവരം ആരുടെയും വീട്ടിൽ അറിയിച്ചില്ല……

അന്നൊരുനാളിൽStory written by Aparna Shaji=================== അന്നൊരു വെള്ളിയാഴ്ചയായിരുന്നു….ഇന്നും ഞാൻ ഭീതിയോടെ ഓർക്കുന്ന എന്റെ ജീവിതത്തിലെ ഇരുണ്ടദിനം…. MBA പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറിയ ടൈം…പ്രൊബേഷൻ പീരിയഡ് എല്ലാം കഴിഞ്ഞു ജോലിക്ക് ചേർന്നിട്ടന്ന് മൂന്ന് മാസം …

വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി , ഞങ്ങൾ വരുന്ന വിവരം ആരുടെയും വീട്ടിൽ അറിയിച്ചില്ല…… Read More

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും കാർത്തു എന്നെ ഒഴിവാക്കുന്നതായി തോന്നി. എന്തോ ആ ഒഴിവാക്കൽ എന്നെ ഒരുപാട് വേദനിപ്പിച്ചു…

കിച്ചന്റെ കാർത്തു…Story written by Ruth Martin================== കാർത്തികേ…. അമ്പലത്തിൽ കണ്ണുകളടച്ചു പ്രാർത്ഥിക്കുമ്പോഴായിരുന്നു അനിയത്തിയുടെ ശബ്‍ദം കേൾക്കുന്നത്.. അമ്മയുടെ നിർബന്ധം കാരണമാണ് പിറന്നാളിന് അമ്പലത്തിൽ വന്നത്. വീണ്ടും അവളെ കാണുമെന്നു കരുതിയതല്ല. കാർത്തിക. ശ്യാമെന്ന എന്റെ മനസ്സിൽ ആദ്യം കയറി കൂടിയ …

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും കാർത്തു എന്നെ ഒഴിവാക്കുന്നതായി തോന്നി. എന്തോ ആ ഒഴിവാക്കൽ എന്നെ ഒരുപാട് വേദനിപ്പിച്ചു… Read More

സന്ധ്യാബരം ~ ഭാഗം 02, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഇടവഴിയിലെ കൊഴുത്ത ഇരുട്ടിൽ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും വഴികാട്ടാനില്ലെന്നു പേടിയോടെ ഓർത്തുകൊണ്ട് സന്ധ്യ മുന്നോട്ടു നടക്കുകയാണ്. ദൂരെയെവിടെയോ പൊട്ടുപോലെ ഒരിത്തിരി വെട്ടം കാണുന്നുണ്ട്. അവിടെയാണ് തന്റെ ജീവിതസ്വപ്നങ്ങൾ സഫലമാകുന്ന മോഹങ്ങളുടെ കൂടാരങ്ങളുള്ളത് എന്ന പ്രതീക്ഷയോടെ. …

സന്ധ്യാബരം ~ ഭാഗം 02, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ Read More

സന്ധ്യാബരം ~ ഭാഗം 01, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

നിനക്കെന്താ പോകാനിത്ര ധൃതി.. പുറത്തെ കക്കൂസും കൂടി കഴുകിയിട്ടിട്ട് പോയാൽ മതി. ആനിയമ്മ എളിയിൽ കൈകുത്തി നിന്നുകൊണ്ട് സന്ധ്യയെ നോക്കി. “അത് ഇന്നലെ കഴുകിയതാണല്ലോ… അവൾ കുളിക്കാനായി എടുത്ത സോപ്പും തോർത്തും തിരികെ വെച്ച് ദൈന്യതയോടെ ആനിയമ്മയേ നോക്കി. “അത് സാരമില്ല.. …

സന്ധ്യാബരം ~ ഭാഗം 01, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ Read More