ഹൃദയം പിന്നെയും കുസൃതികാട്ടാൻ തുടങ്ങി. ചുറ്റിലും ആരുമില്ല എന്നത് കൊണ്ടാണോന്ന് അറിയില്ല
ദേവഭദ്ര. (Story written by KALYANI NARAYAN) ഓർമവെച്ച നാൾ മുതൽ കേൾകുന്നതാ ഭദ്ര ദേവനുള്ളതാന്നു. കുഞ്ഞുന്നാളിൽ ദേവേട്ടന്റെ കൈപിടിച്ചും തോളത്തേറിയും പോകാത്ത ഇടങ്ങളില്ല ഭദ്ര. അന്നൊന്നും അതിന്റെ അർത്ഥം മനസിലാക്കാനുള്ള പക്വതയൊന്നും അവൾക്കില്ലായിരുന്നു. വളർന്നു വരുമ്പോൾ പ്രായം അറിയിച്ചപ്പോൾ മനസിലായി …
ഹൃദയം പിന്നെയും കുസൃതികാട്ടാൻ തുടങ്ങി. ചുറ്റിലും ആരുമില്ല എന്നത് കൊണ്ടാണോന്ന് അറിയില്ല Read More