ഇത് കണ്ട് അവിടേക്കു വന്ന അന്നയും സ്നേഹയും ഒരു നിമിഷം നിന്നു..അവൾ എബിയുടെ തോളിൽ തട്ടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുണ്ടായിരുന്നു….
അന്ന എബിStory written by Magi Thomas=================== ബീപ് ബീപ് ബീപ് ബീപ്… അന്നയുടെ ഫോണ് വൈബ്രേറ്റ് ചെയ്തുകൊണ്ടേയിരുന്നു… പതിമയക്കത്തിൽ നീളൻ മുടികൾ വലിച്ചു അലസമായി മുകളിലേക്കു […]