അത് അവൾക്കാകെ മടുപ്പ് തോന്നിയിരുന്നു ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല….
ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു??? അയാളുടെ ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്… “”പറഞ്ഞില്ലേ വയറു വേദനിച്ചു കിടക്കുകയായിരുന്നു ന്ന് “ വേദന കൊണ്ട് പുളയുന്നവളുടെ ദയനീയ മിഴികൾ അയാൾ കണ്ടില്ല.. പകരം ഫോൺ തട്ടി പറിച്ച് അതിൽ അവളുടെ …
അത് അവൾക്കാകെ മടുപ്പ് തോന്നിയിരുന്നു ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല…. Read More