കൈലാസ ഗോപുരം – ഭാഗം 89 എഴുത്ത്: മിത്ര വിന്ദ

കാശിയേട്ടാ… ഇത് എന്തിനാ കരയുന്നെ… അവന്റെ മുഖം പിടിച്ചു മേല്പോട്ട് ഉയർത്താൻ പഠിച്ച പണി പതിനെട്ടുo നോക്കി എങ്കിലും പാറുന് കഴിഞ്ഞില്ല.. അത്രമേൽ ഒട്ടി ചേർന്നു കിടക്കുകയാണ് അവൻ. “അച്ഛനും മോളും കൂടി കിന്നാരം പറയുവാണോ… ഇങ്ങോട്ട് എഴുന്നേറ്റ് വാ മനുഷ്യാ…” …

കൈലാസ ഗോപുരം – ഭാഗം 89 എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 87, എഴുത്ത്: മിത്ര വിന്ദ

കാലത്തെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു പാറു പൂജ മുറിയിൽ ചെന്ന് അല്പം സമയം പ്രാർത്ഥിച്ചു. ഇന്നാണ് അവൾക്ക് ബെസ്റ്റ് വുമൺ entrepreneur അവാർഡ് ലഭിക്കുന്നത്. അതിനു മുന്നോടി ആയിട്ട് കാലത്തെ കുറച്ചു സമയം ഭക്തി സാന്ദ്രം ആക്കുവാനായി ഭഗവാന്റെ മുന്നിൽ …

കൈലാസ ഗോപുരം – ഭാഗം 87, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 86, എഴുത്ത്: മിത്ര വിന്ദ

മൂന്നു ദിവസങ്ങൾക്ക് ശേഷം കാശിനാഥനും പാറുവും ഓഫീസിൽ ആയിരുന്നു. അത്യാവശ്യം ആയിട്ട് ലാപ്പിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുന്ന പാറുവിനു കാശിയുടെ ഫോൺ കാൾ വന്നു. പാറു, നീ busy ആണോടാ ചെറുതായിട്ട്, എന്താ കാശിയേട്ടാ.. ഒരു മെയിൽ അയച്ചിട്ടുണ്ട്, ഒന്ന് …

കൈലാസ ഗോപുരം – ഭാഗം 86, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 85, എഴുത്ത്: മിത്ര വിന്ദ

വിവഹം കഴിഞ്ഞ ശേഷം അർജുനും കല്ലുവും കൂടി അവരുടെ പുതിയ വീട്ടിലേക്ക് ആണ് പോയതു. കാശിയും പാറുവും ഒക്കെ അവരുടെ ഒപ്പം തന്നെ എല്ലാ കാര്യങ്ങൾക്കും മുൻ കൈ എടുത്തു കൊണ്ട് കൂടെ നിന്നു.. സ്വന്തം കൂടപ്പിറപ്പിനെ പോലെ. അന്ന് ഉച്ചയ്ക്ക് …

കൈലാസ ഗോപുരം – ഭാഗം 85, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 84, എഴുത്ത്: മിത്ര വിന്ദ

ഉഷ എവിടെ… അവരെയൊന്ന് കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആണ് ഞങ്ങൾ ഇവിടേക്ക് വന്നത്… മുഖവുരയൊന്നും കൂടാതെ ദാസനെ നോക്കി പറഞ്ഞു കൊണ്ട് സരസ്വതി അമ്മ അകത്തേക്ക് കയറി…ഒപ്പം തന്നെ കാശിയും ശേഖരനും.. ഉഷേ… അകത്തേക്ക് നോക്കി അപ്പോൾ തന്നെ ദാസൻ …

കൈലാസ ഗോപുരം – ഭാഗം 84, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 83, എഴുത്ത്: മിത്ര വിന്ദ

രാവിലേ കാശിയുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് കൊണ്ട് ആദ്യം ഉണർന്നത് അർജുൻ ആയിരുന്നു. കാശി… എടാ…. ഹ്മ്മ്… ദേ… നിനക്ക് കാൾ ഉണ്ട്,,, ഹ്മ്മ്…. ടാ ശിവന്റെ അമ്മയാണ്…. നീ ഫോൺ എടുത്തു അവരോട് എന്തെങ്കിലും സംസാരിക്കാൻ നോക്ക്….. ആ …

കൈലാസ ഗോപുരം – ഭാഗം 83, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 82, എഴുത്ത്: മിത്ര വിന്ദ

“അതിരിക്കട്ടെ അകത്തെ മുറിയിലേക്ക് കയറിപ്പോയ രണ്ടെണ്ണത്തിനെ ഇതുവരെയായിട്ടും കണ്ടില്ലല്ലോ ഇനി ആക്രാന്തം കൂടി അവരുടെ ഫസ്റ്റ് നൈറ്റ് എങ്ങാനും കഴിഞ്ഞോടിപാറുട്ടാ….. “ പിന്നെ…. എല്ലാവരും അതിനു കാശിനാഥന്റെ സ്വഭാവം ഉള്ളവരല്ലകേട്ടോ… അതെന്തു വർത്തമാനമാടി നീ എന്നെ പറഞ്ഞത്….. ഇത്രയും ഡീസന്റ് ആയിട്ടുള്ള …

കൈലാസ ഗോപുരം – ഭാഗം 82, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 81, എഴുത്ത്: മിത്ര വിന്ദ

ജാനകിചേച്ചി…. ഇത് എന്തൊക്കെയാണ് ഈ പറയുന്നേ,, കല്ലുമോള്…. അവള് ഇപ്പൊ എവിടെയാ… ഉഷയുടെ വാക്കുകൾ ഇടറി. ശിവൻ അവന്റെ ഭാര്യയും കുഞ്ഞും ആയിട്ട് കാനഡയ്ക്ക് പോകുവാന്നു… ആ കുട്ടി, കുഞ്ഞിനെയുമായിട്ട് നാട്ടിലുണ്ട്. അവനു ഒരിക്കലും അവന്റെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചു കളയാൻ …

കൈലാസ ഗോപുരം – ഭാഗം 81, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 80, എഴുത്ത്: മിത്ര വിന്ദ

ആ പാവം കൊച്ചിനെ വിഷമിപ്പിച്ച അവളുടെ തള്ളയില്ലേ… അവർക്കിട്ട് ഒരു പണി കൊടുക്കണം… അത്രമാത്രം.. പറഞ്ഞു കൊണ്ട് അവൻ പാറുവിനെ വലിച്ചെടുത്തു തന്റെ മടിയിലേക്ക് ഇട്ടു കാശിയേട്ടാ… ഡോർ ഓപ്പൺ ആണ് കേട്ടോ.. ഓഹ് ഞാൻ അത് മറന്നു, ഇപ്പൊ വരാം.. …

കൈലാസ ഗോപുരം – ഭാഗം 80, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 79, എഴുത്ത്: മിത്ര വിന്ദ

ജാനകി ചേച്ചിയ്ക്ക് പോകാൻ ഉള്ള അനുവാദം കൊടുത്ത ശേഷം കാശി വീണ്ടും റൂമിലേക്ക് ചെന്നപ്പോൾ പാറു ലാപ് തുറന്ന് വെച്ച് എന്തോ കാര്യമായ പണിയിൽ ആയിരുന്നു. കാശി അവളെ ശല്യം ചെയ്യാൻ ഒട്ട് പോയതും ഇല്ലാ.. കല്ലുവിന്റെ മുഖത്തേക്ക് പാറി വീണു …

കൈലാസ ഗോപുരം – ഭാഗം 79, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 78, എഴുത്ത്: മിത്ര വിന്ദ

അവിടെ…. അതല്ലേ നിന്റെ അർജുൻ സാറ്… പാറു വിരൽ ചൂണ്ടിയ വാതിലിന്റെ വശത്തേയ്ക്ക് നോക്കിയ കല്ലുവിന്റെ നെഞ്ചിടിപ്പ് പോലും നിന്നു പോകുന്ന അവസ്ഥ ആയിരുന്നു… ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അല്പം ചെരിഞ്ഞു, മുഖത്തിന്റെ ഒരു വശം ചുവരിൽ ചേർത്തു …

കൈലാസ ഗോപുരം – ഭാഗം 78, എഴുത്ത്: മിത്ര വിന്ദ Read More