വിവഹം കഴിഞ്ഞ ശേഷം അർജുനും കല്ലുവും കൂടി അവരുടെ പുതിയ വീട്ടിലേക്ക് ആണ് പോയതു.
കാശിയും പാറുവും ഒക്കെ അവരുടെ ഒപ്പം തന്നെ എല്ലാ കാര്യങ്ങൾക്കും മുൻ കൈ എടുത്തു കൊണ്ട് കൂടെ നിന്നു.. സ്വന്തം കൂടപ്പിറപ്പിനെ പോലെ.
അന്ന് ഉച്ചയ്ക്ക് ശേഷം ശിവനും സഞ്ചനയും കൂടി എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് കണ്മണിയെയും ആയിട്ട് മടങ്ങിയിരുന്നു.
കല്ലു ഒറ്റയ്ക്ക് ആയതു കൊണ്ട് ജാനകി ചേച്ചിയെ പാറു അവരുടെ ഒപ്പം കുറച്ചു ദിവസത്തേയ്ക്ക് നിന്നോളാൻ വേണ്ടി പറഞ്ഞു അയച്ചു..
വിവാഹ സൽക്കാരം എല്ലാം കഴിഞ്ഞു കാശിയും പാറുവും തിരിച്ചു എത്തിയപ്പോൾ നേരം 9മണി കഴിഞ്ഞിരുന്നു.
റൂമിലേക്ക് കയറി വാതിൽ അടച്ചതേ കാശി, പാറുവിനെ പൊക്കി എടുത്തു കൊണ്ട് ബെഡ് റൂമിലേക്ക്പോയി.
അതെ മനുഷ്യാ… എനിക്ക് പീരിയഡ്‌സ് ആയി, നിങ്ങള് ആക്രാന്തം മൂത്തു കിടന്നു പിടച്ചിട്ട് കാര്യം ഇല്ലാട്ടോ…
ശോ… നശിപ്പിച്ചു…
അവന്റെ വിഷമത്തോടെ ഉള്ള പറച്ചില് കേട്ടതും പാറു അടക്കി ചിരിച്ചു.
കണക്കായി പോയി, നിങ്ങൾക്കേ ഒരെല്ലു കൂടുതൽ ആണ്..
പാറു പറഞ്ഞതും കാശി അവളെ ബെഡിലേക്ക് ഇട്ടിട്ടു, പതിവ് പോലെ ആ അധരം നുകർന്നു കഴിഞ്ഞിരുന്നു.
കുറച്ചു നിമിഷത്തെ സ്നേഹ പ്രകടനങ്ങൾക്ക് ഒടുവിൽ അവൻ എഴുന്നേറ്റു കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു പോയി.
പാറു അപ്പോളേക്കും ഡ്രസ്സ് ഒക്കെ മാറി ഇട്ടിട്ടു മുട്ടിന്റെ ഒപ്പം ഇറക്കം ഉള്ള കോട്ടൺ ടോപ്പും ഇട്ട് കൊണ്ട് ഒന്ന് relax ആയിട്ട് ബെഡിൽ കിടന്നു..
ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ അവളുടെ മിഴികൾ അടഞ്ഞു.
വിസ്തരിച്ചു ഉള്ള ഒരു കുളിയും പാസാക്കി ഇറങ്ങി വന്ന കാശി കാണുന്നത്, കിടന്നു ഉറങ്ങുന്ന പാറുവിനെയാണ്.
പാറുട്ടി… എടാ… എഴുന്നേറ്റ് കുളിച്ചിട്ട് കിടന്നേ….
കാശി വന്നു അവളുടെ തോളിൽ പിടിച്ചു കുലുക്കി.
മടുത്തു കാശിയേട്ടാ…. ഇനി നാളെ കുളിയ്ക്കാം…
പെട്ടന്ന് പോയി കുളിയ്ക്ക് പെണ്ണേ, കാലത്തെ മുതൽക്കേ ഈ നടപ്പ് അല്ലേ, ചെല്ല്… ഒന്നാമത് പീരിയഡ്‌സ് കൂടി…. എണീറ്റെ നീയ്..
അവൻ കുറെ നിർബന്ധിച്ചപ്പോൾ പാറു സാവധാനം കണ്ണു ചിമ്മി തുറന്നു.മടിയോടെ കുളിയ്ക്കാൻ പോകുന്നവളെ നോക്കി അവൻ ചിരിച്ചു.
നിനക്ക് കോഫി വല്ലതും വേണോടാ..
അവൻ വിളിച്ചു ചോദിച്ചു.
ഹ്മ്മ്……
ഓക്കേ…..
പാറു കുളിയ്ക്കാൻ വേണ്ടി പോയതും കാശി കോഫി ഉണ്ടാക്കാൻ ആയിട്ട് കിച്ചണിലേയ്ക്ക് നടന്നു..
**********************
അർജുന്റെ അടുത്ത് വന്നു നിന്നതും കല്ലുവിനു ചെറിയ വിറയൽ പോലെ…
അവന്റ മുഖത്തേക്ക് നോക്കാൻ ഒക്കെ ആകെ കൂടി ഒരു നാണം.
ജാനകി ചേച്ചി ആണെങ്കിൽ ഒരു സെറ്റ് മുണ്ട് ഒക്കെ ഉടുപ്പിച്ചു കൈയിൽ ഒരു ഗ്ലാസ് പാലും ഒക്കെ കൊടുത്തു ആണ് അവളെ അർജുന്റെ അടുത്തേയ്ക്ക് അയച്ചത്.
കല്ലു….
അർജുൻ വിളിച്ചതും അവള് ഞെട്ടി പിടഞ്ഞു കൊണ്ട് മുഖം ഉയർത്തി..
എന്താടോ ഇത്രയ്ക്ക് പേടി, ഞാൻ ഒരു പാവം അല്ലേ കുട്ടിയേ .
അവളുടെ തോളിലൂടെ കൈ ഇട്ട് കൊണ്ട് അവൻ അവളെ തന്നിലേയ്ക്ക് അടുപ്പിക്കാൻ ശ്രെമിച്ചു..
സാർ….
കല്ലു വിളിച്ചതും അർജുൻ അവളുടെ അധരത്തിൽ തന്റെ ചൂണ്ടു വിരൽ വെച്ചു.
സാറെ എന്നുള്ള വിളിയൊന്നും ഇനി വേണ്ട കുട്ടി, അർജുൻ എന്നോ ഏട്ടൻ എന്നോ.. അങ്ങനെ എന്തെങ്കിലും… ഓക്കെ….
പറഞ്ഞു കൊണ്ട് അവൻ അവളെ കുറച്ചു കൂടി ചേർത്തു.
സാർ… അല്ല ഏട്ടാ, എനിക്ക്….
എന്താ കല്ലു… എന്ത് പറ്റി…
ഹേയ് ഒന്നുല്ല…. എന്നാലും എന്തോ ഒരു…..
എന്താടോ…
അറിയില്ല…….
അവൾക്ക് ആകെ കൂടി ഒരു പരവേശം പോലെ..
ഇന്ന് തന്നെ അർജുൻ എല്ലാ അർത്ഥത്തിലും തന്നെ സ്വന്തം ആക്കുമോ എന്നൊക്കെയാണ് അവളുടെ ചിന്ത..
പെണ്ണിനെ വിയർക്കാൻ തുടങ്ങിയതും അർജുന് ഏറെ കുറെ കാര്യങ്ങൾ പിടി കിട്ടി കഴിഞ്ഞിരുന്നു.
എടോ… താൻ എന്തിനാ ഇങ്ങനെ നേർവസ് ആകുന്നെ, ഞാൻ ഒന്ന് അടുത്ത് ഇരുന്നു, അല്ലെങ്കിൽ ഒരുമിച്ചു ഒന്ന് കിടന്ന് ഉറങ്ങി എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ലന്നേ….
അവൻ കല്ലുവിന്റെ കവിളിൽ തട്ടിയതും അവളൊന്നു പുഞ്ചിരി തൂകി.
പേടിയ്ക്കുവൊന്നും വേണ്ട… തന്റെ അനുവാദം കിട്ടാതെ കൊണ്ട് ഞാൻ ഒന്നിനും മുതിരില്ല… പോരേ..
അത് കേട്ടതും കല്ലു ഒന്ന് തലയാട്ടി..
ആഹ് പിന്നെ, ഒരു ഉമ്മയൊക്കെ തരാൻ എനിക്ക് അനുമതി ഒന്നും കിട്ടേണ്ട ആവശ്യം ഇല്ലാ കെട്ടോ, ദേ ഇതിന്റെ മൂല്യം മാത്രം മതി….
അവളുടെ മാറിലെ താലിയിലേയ്ക്ക് അവൻ വിരൽ ചൂണ്ടി.
അവളുടെ നെറുകയിൽ പടർന്ന സിന്ദൂരം, വീതി കുറഞ്ഞ നെറ്റി ത്തടവും, നീണ്ട പുരികക്കൊടികളും, നിറയെ പീലികൾ ഉള്ള അവളുടെ മിഴികളും, നാസികയും, അധരവും ഒക്കെ അവൻ നോക്കി കണ്ടു..
അവന്റെ ശ്വാസഗതി ഏറി വരുന്നത് കല്ലു അറിഞ്ഞു. അല്പം കൂടി അർജുൻ അവളിലേക്ക് ചേർന്ന് കൊണ്ട് ആ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു,
ശ്വാസനിശ്വാസങ്ങൾ ഏറി തുടങ്ങിയതും കല്ലു അവൾ പോലും അറിയാതെ കൊണ്ട് അവനെ പുണർന്നു പോയിരിന്നു…
അത് മാത്രം മതിയായിരുന്നു, അവനുള്ള അനുവാദം കിട്ടാൻ…
ഏറെ ഇഷ്ടപ്പെടുന്ന ആ കൺപീലികളെ തഴുകി തലോടി കൊണ്ട് അവന്റെ അധരങ്ങൾ ദിശ മാറി സഞ്ചരിച്ചു…അവളിലെ ഇരു ദളങ്ങളും മാറി മാറി അവൻ മെല്ലെ നുകർന്നു തുടങ്ങിയതും ആ മിഴികൾ കൂമ്പി അടഞ്ഞു.ഒപ്പം അവനെ പുണർന്നിരുന്ന കരങ്ങളുടെ പിടുത്തം മുറുകി മുറുകി വന്നു. അവളുടെ മാ-റിടങ്ങളിലെ ചൂട് അവന്റെ സിരകളിൽ ആളി പടർന്നു..
ആ മൃദുലതകളിൽ ഒന്ന് തൊട്ടു തലോടി ഉമ്മ വെയ്ക്കുവാൻ ആയിരുന്നു അവന്റെ അടുത്ത നീക്കം. അധരങ്ങളിൽ നിന്നും അടർന്നു മാറി വീണ്ടും അവന്റെ ദിശ താഴേക്ക് ആയിരുന്നു..ആഗ്രഹിച്ചത് എന്തോ അത് കണ്ടതും അവ്നിലെ രോമകൂപങ്ങൾ പോലും ഉയർന്നു.
നേര്യത്തിന്റെ തുമ്പ് ഒന്ന് മാറ്റിയ ശേഷം അവന്റെ മുഖം ആ മൃദുല മേനിയിൽ പൂഴ്ത്തിയതും പെണ്ണൊന്നു ഉയർന്നു പൊങ്ങി. മാറി മാറി അവൻ മുത്തി.. എന്നിട്ടും മതിയാവുന്നില്ല..
ഒരു പൂവിതൾ പോലെ ഉള്ള അവളെ എടുത്തു ബെഡിലേക്ക് കിടത്തുമ്പോൾ നേര്യത് എടുത്തു അവൻ നിലത്തേക്ക് എറിഞ്ഞിരുന്നു.
ഇരു കൈകൾ കൊണ്ടും മാറ് മറച്ചു കൊണ്ട് നെറ്റി ചുളിച്ചു നോക്കുന്നവളെ കാൺങ്കെ അവനും ഒരു വേള ചിരിച്ചു പോയിരുന്നു.
ബലമായി തന്നെ അവളുടെ പിടുത്തം മാറ്റിയ ശേഷം അവൻ വീണ്ടും ചുംബനവർഷം ചൊരിഞ്ഞുകൊണ്ട് താഴേക്ക് ഇറങ്ങി..
വീണ്ടും അവൾ ഉയർന്നു പൊങ്ങി.
അവളുടെ നാഭിചുഴിയിൽ അവനൊന്നു നാസിക കൊണ്ട് ഇക്കിളി പ്പെടുത്തി.അവളുടെ വയറിലൂടെ എല്ലാം അവന്റെ അധരം സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.
ആടകൾ ഒന്നൊന്നായി അഴിഞ്ഞു തുടങ്ങുന്നത് അറിഞ്ഞതും കല്ലു മിഴികൾ പൂട്ടി..
ആ ന- ഗ്നമായ മേനിയിലൂടെ വീണ്ടും അവന്റെ നാവും ചുണ്ടും അലഞ്ഞു.. മൃദൂലതയെ നുകർന്നപ്പോൾ അവളിൽ നിന്നും അത് വരെ ഉയരാത്ത സീൽക്കാരം…അത് അവനിലേക്ക് പ്രതിദ്വനിച്ചതും വീണ്ടും വീണ്ടും തന്റെ പ്രവർത്തി അവൻ തന്റെ പ്രവർത്തി തുടർന്ന് കൊണ്ടേ ഇരുന്നു..
പുതു വഴികൾ തേടി അവന്റെ നാവ് അലഞ്ഞപ്പോൾ പലപ്പോഴും അവനെ അടർത്തി മാറ്റാൻ പോലും കല്ലു തുനിഞ്ഞു. അവന്റെ ഉമിനീര് കലരാത്ത ഒരിറ്റു സ്ഥലം പോലും അവളുടെ ശരീരത്തിൽ അപ്പോൾ ബാക്കി ഇല്ലായിരുന്നു..
ആ പനിനീർ സുമത്തിന്റെ തേൻ നുകർന്നു കൊണ്ട് അവൻ അവളെ വികാര പരവശയാക്കി തീർത്തു.
അവന്റെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചു കൊണ്ട് അവളും മുറ വിളി കൂട്ടി തുടങ്ങി.
അവളിലെ സ്ത്രീ എന്ന ഭാവത്തെ അടുത്ത് അറിയുവാൻ വേണ്ടി, അവന്റെ നെഞ്ചo തുടിച്ചു ഉയർന്നു.
പെണ്ണവനെ തള്ളി മാറ്റാൻ നോക്കുന്നുണ്ട്. പക്ഷെ അവനകന്നു മാറിയില്ല.
മെല്ലെ മെല്ലെ അവൻ അവളിലേക്ക് ചേക്കേറി തുടങ്ങി..
ആദ്യമാദ്യം പതിയെ പതിയെ… പിന്നെ അവൻ വേഗത കൂട്ടി,,, വികാരങ്ങൾ അതിന്റെ പരമ കോടിയിൽ എത്തി ചേർന്നപ്പോൾ പെണ്ണിന്റെ മിഴികളിലൂടെ അശ്രു കണങ്ങൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു.
തുടരും.
❤️❤️❤️🥰🥰