തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കുഞ്ഞു കാന്താരിപ്പെങ്ങൾ എന്നെ നോക്കിക്കളിയാക്കിച്ചിരിക്കുകയാണ്
അനിയത്തി സൂപ്പറാട്ടാ….എഴുത്ത്: ആദർശ് മോഹനൻ നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു എങ്കിലും പെണ്ണുകാണാൻ പോകാൻ അമ്മ […]