എനിക്ക് കുഴപ്പമില്ലെങ്കിൽ സിംഗിൾ എടുകാം അല്ലങ്കിൽ വേറെ നോകാം എന്ന് അവൻ പറഞ്ഞപ്പോൾ സിംഗിൾ മതി എന്ന് ഞാൻ സമ്മതിച്ചു.
ഒരു സായാഹ്നത്തിൽ….എഴുത്തുകാരി: അനു സാദ്************************** “ശ്ശെടാ..എന്താ ഇത്ര ലേറ്റ്?? 3 മണിക്കുള്ള ട്രെയിൻ 4.30 ആയിട്ടും കാണുന്നില്ലല്ലോ?? ഇപ്പോ അന്നൗൺസ്മെന്റും നിന്നു തോന്നുന്നു. ഇനി എപ്പോ വീടെത്താനാ?? […]