സ്നേഹകടലാഴങ്ങളിൽഎഴുത്ത്: Shimitha Ravi~~~~~~~~~~~~~~~~~~~ “എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…ഐ നീഡ് ഡിവോഴ്സ്…” കണ്ണുകൾ അനുസരണയില്ലാതെ നിറയുന്നതറിഞ്ഞുകൊണ്ടുതന്നെയാണ് മനുവിൽ നിന്നു ഞാൻ മുഖം തിരിച്ചു നിന്നത്. പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറികൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഏറെ …
Tag:
