പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും കാർത്തു എന്നെ ഒഴിവാക്കുന്നതായി തോന്നി. എന്തോ ആ ഒഴിവാക്കൽ എന്നെ ഒരുപാട് വേദനിപ്പിച്ചു…
കിച്ചന്റെ കാർത്തു…Story written by Ruth Martin================== കാർത്തികേ…. അമ്പലത്തിൽ കണ്ണുകളടച്ചു പ്രാർത്ഥിക്കുമ്പോഴായിരുന്നു അനിയത്തിയുടെ ശബ്‍ദം കേൾക്കുന്നത്.. അമ്മയുടെ നിർബന്ധം കാരണമാണ് പിറന്നാളിന് അമ്പലത്തിൽ വന്നത്. വീണ്ടും […]