ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം ഇത്രയും നിസ്സംഗമായി പറയാൻ തനിക്കെങ്ങനെ സാധിച്ചു എന്ന് അവൾ തന്നോടു തന്നെ ചോദിച്ചു…
പെയ്തൊഴിയാതെ…..Story written by Megha Mayuri=================== എൻ്റെ മോൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ പുതിയ ക്രഷിൻ്റെ കൂടെ ജീവിക്കാൻ അവളൊരിക്കലും ഒരു ബാധ്യതയായി വരില്ല…എന്നേക്കാൾ […]