നാരങ്ങപ്പൊതി…Story by Jayachandran NT നിറവയറാണവൾക്ക്. ഒൻപതാംമാസമാണ്. മകനോ! മകളോ! പ്രസവത്തിന് ഇനി ദിവസങ്ങളേയുള്ളു. പഴമ്പൊരിയോടായിരുന്നു ഇക്കാലമത്രയും അവളുടെ കൊതി. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ തട്ടുകടയിൽ നിന്നും, വലിയ ഹോട്ടലുകളിൽ നിന്നുമെല്ലാം …
Tag:
