അതെങ്ങനാ വല്യ മതിലും കെട്ടി അകത്തു ഒളിച്ചിരുന്നാൽ പരിചയപ്പെടാൻ ആള് വരുന്നേ. അവരുടെ ഒന്നും നമുക്ക് വേണ്ട…
ചിത്രശലഭങ്ങൾ എഴുത്ത്: സെബിൻ ബോസ് ===================== “” അപ്പുറത്തെ ആ അടച്ചിട്ട വീടില്ലേ..അതാരോ മേടിച്ചു കേട്ടോ. അവിടെ ന്തൊക്കെയോ പണി നടക്കുന്നുണ്ട് “””” “””പിന്നെ ആ ഗോമതി […]