എഴുത്ത്: സുധിൻ സദാനന്ദൻ =============== താലികെട്ടാൻ പോവുന്ന പെണ്ണിന്, ഫോൺ കയ്യിൽ കിട്ടിയില്ലെങ്കിൽ ഭ്രാന്താണെന്നും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണും കൂടെ കാണുമെന്ന് പലരും പറഞ്ഞിട്ടും, എനിക്കതൊന്നും അമ്മുവിനെ വേണ്ടാന്ന് വെയ്ക്കാനുള്ള കാരണമായി …
Tag:
