ഇത് വരെ ആരും തന്നെ ഇങ്ങനെ സ്നേഹിക്കാത്തത് കൊണ്ടാകും, മാഷിനെ മനഃപൂർവം അവഗണിക്കാൻ അവൾക്കും കഴിഞ്ഞില്ല ഏതോ…
ഈ വഴിയിലെന്നും…. എഴുത്ത്: ഭാവനാ ബാബു ===================== ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ്, സുമയുടെ കടയുടെ മുകളിലത്തെ നിലയിലുള്ള നാരായണേട്ടന്റെ ലോഡ്ജിലേക്ക് സ്‌കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന […]