എഴുത്ത്: സിറിൾ കുണ്ടൂർ അവളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളിൽ നിന്നുമാണ് ചതിക്കപ്പെട്ടു തുടങ്ങിയെന്ന് മനസിലായത്…അവളെ കുറിച്ച് എനിക്കല്ലാതെ മറ്റാർക്കാണ് പഠിക്കുവാൻ സാധിക്കുക. സ്ഥിരം വിളിക്കാറുള്ള അവളുടെ സമയം അവൾ സ്വയം പരിമിതപ്പെടുത്തി തുടങ്ങി. …
Tag:
