ഇയാളെ കണ്ടിട്ട് ദേഷ്യത്തിന് പകരം എന്തോ ഒരു ഇഷ്ടം തോന്നുന്നു. എന്തൊരു ഐശ്വര്യം. ചുമ്മാതല്ല അമ്മ ഇങ്ങനെ നാല് നേരവും പുകഴ്ത്തുന്നത്….
എഴുതിയത് : ആൻ.എസ്==================== ഗേറ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേ കണ്ടു ചെറുക്കൻ വീട്ടുകാരുടെ കാർ. എന്റെ വരവും കാത്തിരിക്കുന്നത്. പതുങ്ങി പതുങ്ങി അടുക്കള വാതിൽക്കൽ എത്തിയതും അമ്മ മുന്നിൽ […]