ദേവുവിൻ്റെ അച്ഛന്റെയോ ഏട്ടന്മാരുടെയോ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോയിട്ട്, സ്വന്തമായി ഒരു ജോലി പോലുമായിട്ടില്ല

A Story written by Ammu Santhosh ================= “ഞാനെന്തു ചെയ്യണം അരവിന്ദ്?” ദേവു അഗാധമായ ഹൃദയവേദനയോടെ അരവിന്ദിനെ നോക്കി ചോദിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരൻ മാത്രമായിരുന്നില്ല അവൾക്കവൻ. ഒന്നിച്ചു ജീവിക്കാൻ ഒരു പാട് മോഹിപ്പിച്ചവൻ, ഒരു പാട് സ്വപ്‌നങ്ങൾ കാണിച്ചു …

ദേവുവിൻ്റെ അച്ഛന്റെയോ ഏട്ടന്മാരുടെയോ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോയിട്ട്, സ്വന്തമായി ഒരു ജോലി പോലുമായിട്ടില്ല Read More

വിശദമായ നിരീക്ഷണത്തിനൊടുവിലും ചിന്തകള്‍ക്കൊടുവിലും ജീവിതത്തിലെ ആദ്യ പാഠം ഞാനന്ന് പഠിച്ചു.

കൊല്ല പരീക്ഷStory written by Magesh Boji=================== പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെന്ത് എന്ന ചോദ്യത്തിന് മേസ്തിരി രാജേട്ടനും മൂത്താശ്ശാരി കൃഷ്ണേട്ടനും എന്നായിരുന്നു എന്നിലെ ഉത്തരം.. അതുകൊണ്ട് തന്നെ പത്താം ക്ലാസ്സിലെ ജയപരാജയങ്ങള്‍ എന്നെ ഒരിക്കലും ബാധിക്കുമായിരുന്നില്ല. കിണറ്റിന്‍ വക്കത്തിരുന്നു ഉമിക്കരിയിട്ട് …

വിശദമായ നിരീക്ഷണത്തിനൊടുവിലും ചിന്തകള്‍ക്കൊടുവിലും ജീവിതത്തിലെ ആദ്യ പാഠം ഞാനന്ന് പഠിച്ചു. Read More

ഇയാളെ കണ്ടിട്ട് ദേഷ്യത്തിന് പകരം എന്തോ ഒരു ഇഷ്ടം തോന്നുന്നു. എന്തൊരു ഐശ്വര്യം. ചുമ്മാതല്ല അമ്മ ഇങ്ങനെ നാല് നേരവും പുകഴ്ത്തുന്നത്….

എഴുതിയത് : ആൻ.എസ്==================== ഗേറ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേ കണ്ടു ചെറുക്കൻ വീട്ടുകാരുടെ കാർ. എന്റെ വരവും കാത്തിരിക്കുന്നത്. പതുങ്ങി പതുങ്ങി അടുക്കള വാതിൽക്കൽ എത്തിയതും അമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടു. “പെട്ടെന്ന് പോയി ഒരുങ്ങിയിട്ട് വാ അമ്മു, ഇനിയിപ്പോ ഡ്രസ്സ് മാറ്റാനൊന്നും നിക്കണ്ട, …

ഇയാളെ കണ്ടിട്ട് ദേഷ്യത്തിന് പകരം എന്തോ ഒരു ഇഷ്ടം തോന്നുന്നു. എന്തൊരു ഐശ്വര്യം. ചുമ്മാതല്ല അമ്മ ഇങ്ങനെ നാല് നേരവും പുകഴ്ത്തുന്നത്…. Read More

ഇത് വരെ ആരും തന്നെ ഇങ്ങനെ സ്നേഹിക്കാത്തത് കൊണ്ടാകും, മാഷിനെ മനഃപൂർവം അവഗണിക്കാൻ അവൾക്കും കഴിഞ്ഞില്ല ഏതോ…

ഈ വഴിയിലെന്നും…. എഴുത്ത്: ഭാവനാ ബാബു ===================== ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ്, സുമയുടെ കടയുടെ മുകളിലത്തെ നിലയിലുള്ള നാരായണേട്ടന്റെ ലോഡ്ജിലേക്ക് സ്‌കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന രവിമാഷ് താമസം തുടങ്ങിയത്…. ചെറുവത്തൂരിലേക്ക് കാലെടുത്തു വച്ച ദിവസം അയാളുടെ മനസ്സിലിന്നും മായാതെ …

ഇത് വരെ ആരും തന്നെ ഇങ്ങനെ സ്നേഹിക്കാത്തത് കൊണ്ടാകും, മാഷിനെ മനഃപൂർവം അവഗണിക്കാൻ അവൾക്കും കഴിഞ്ഞില്ല ഏതോ… Read More

നാളുകൾ കഴിഞ്ഞും സ്വന്തം ഭാര്യയെ പുതുമയോടെ സ്നേഹിക്കാൻ അതിന് മാത്രം എങ്ങിനെ കഴിയുന്നു…

ഒളിച്ചോടിയ ഭാര്യ….എഴുത്ത്: മീനാക്ഷി മീനു=================== എന്നത്തേയും പോലെ ഓഫിസ് കഴിഞ്ഞു ആ വഴി ഫ്രണ്ട്‌സുമായി പുറത്തുപോയി രണ്ടും പെഗ്ഗും അടിച്ചു പുറത്തിറങ്ങിയപ്പോഴുണ്ട് നശിച്ചയൊരു മഴ. എന്തായാലും ഇത് കഴിഞ്ഞു പോകാമെന്നോർത്ത് കുറച്ചുനേരം പുറത്ത് തന്നെ മഴ നോക്കി നിന്നു. നല്ല തണുപ്പുണ്ട്. …

നാളുകൾ കഴിഞ്ഞും സ്വന്തം ഭാര്യയെ പുതുമയോടെ സ്നേഹിക്കാൻ അതിന് മാത്രം എങ്ങിനെ കഴിയുന്നു… Read More

ആരോടും അധികം അടുപ്പം കാണിക്കാറും, മിണ്ടാറുമൊന്നും ഇല്ലാത്തതു കൊണ്ട് അവരുടെ കാര്യം അന്വേഷിക്കാനും ആരും പോകാറില്ല…

ഒരു പെണ്ണിന്റെ കഥStory written by Aswathy Joy Arakkal============================= ഞായറാഴ്ച വെളുപ്പിനുള്ള കുർബ്ബാനയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ഉച്ചക്കത്തേക്കുള്ള ബീ-ഫ് ഉലർത്തുന്ന തിരക്കിലായിരുന്നു ഞാനും അമ്മച്ചിയും.. പള്ളിയിൽ പോവാൻ വെളുപ്പിനെ എണീച്ചെന്നും പറഞ്ഞു, പാലപ്പവും മട്ടൻ സ്റ്റുവും വയറ്റിലെത്തിയ പാടെ …

ആരോടും അധികം അടുപ്പം കാണിക്കാറും, മിണ്ടാറുമൊന്നും ഇല്ലാത്തതു കൊണ്ട് അവരുടെ കാര്യം അന്വേഷിക്കാനും ആരും പോകാറില്ല… Read More

ഞാൻ ശ്രദ്ധിച്ചത് അവന്റെ കണ്ണുകളായിരുന്നു. അത് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു കൊച്ചുകുഞ്ഞിന് ചേരാത്ത വികലമായ ഒരു ചിരിയും….

സൈക്കോപാത്ത്…എഴുത്ത്: ജെയ്നി റ്റിജു=================== തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ. “രേഖേ, എന്തുപറ്റി നിനക്ക്?പനിയുണ്ടോ?” ഞാൻ …

ഞാൻ ശ്രദ്ധിച്ചത് അവന്റെ കണ്ണുകളായിരുന്നു. അത് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു കൊച്ചുകുഞ്ഞിന് ചേരാത്ത വികലമായ ഒരു ചിരിയും…. Read More

നിന്റെ ആദ്യ ഭാര്യ അപർണ. അവള് രക്ഷപ്പെട്ടതാ. അവൾക്കറിയാമായിരുന്നു നീ മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ ആണെന്ന്…

മധുരം….എഴുത്ത്: അമ്മു സന്തോഷ്====================== “ഇനിയെത്ര പേര് വരും ഇത് പോലെ കാശ് ചോദിച്ചു കൊണ്ട്?” ലയ പൊട്ടിത്തെറിച്ചു കൊണ്ട് റാമിന്റെ മുഖത്ത് നോക്കി. കടം മേടിച്ചവർ ഓരോന്നായി വന്നത് കണ്ട് അവൾ പൊട്ടിത്തെറിച്ചു പോയതാണ്. അവന്റെ മുഖത്ത് സർവവും നഷ്ടം ആയവന്റെ …

നിന്റെ ആദ്യ ഭാര്യ അപർണ. അവള് രക്ഷപ്പെട്ടതാ. അവൾക്കറിയാമായിരുന്നു നീ മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ ആണെന്ന്… Read More

സന്ധ്യാബരം ~ ഭാഗം 02, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഇടവഴിയിലെ കൊഴുത്ത ഇരുട്ടിൽ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും വഴികാട്ടാനില്ലെന്നു പേടിയോടെ ഓർത്തുകൊണ്ട് സന്ധ്യ മുന്നോട്ടു നടക്കുകയാണ്. ദൂരെയെവിടെയോ പൊട്ടുപോലെ ഒരിത്തിരി വെട്ടം കാണുന്നുണ്ട്. അവിടെയാണ് തന്റെ ജീവിതസ്വപ്നങ്ങൾ സഫലമാകുന്ന മോഹങ്ങളുടെ കൂടാരങ്ങളുള്ളത് എന്ന പ്രതീക്ഷയോടെ. …

സന്ധ്യാബരം ~ ഭാഗം 02, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ Read More

തന്റെ മുറിയിലേക്ക് ആളുകൾ കയറിയിറങ്ങുന്നത് അവളെ വല്ലാതെ അലോസരപ്പെടുത്തി കൊണ്ടിരുന്നു….

എഴുത്ത്: അംബിക ശിവശങ്കരൻ========================= സർവ്വധൈര്യവും സംഭരിച്ച് തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, ജന്മം നൽകിയെന്ന പരിഗണന പോലും തരാതെ തല്ലി ചതച്ച തന്റെ പിതാവാണ് ഇന്ന് ഈ മൃതദേഹത്തിന് മുന്നിലിരുന്ന് വിങ്ങി കരയുന്നത്. അന്ന് മൗനം പാലിച്ച അമ്മയും തന്നെ നോക്കി …

തന്റെ മുറിയിലേക്ക് ആളുകൾ കയറിയിറങ്ങുന്നത് അവളെ വല്ലാതെ അലോസരപ്പെടുത്തി കൊണ്ടിരുന്നു…. Read More

കേട്ടത് ഉൾകൊള്ളാൻ കഴിയാനാവാതെ അടുത്ത് കണ്ടൊരു കസേരയിലേക്ക് മുരളി തളർച്ചയോടെ ഇരുന്നപ്പോൾ….

എഴുത്ത്: ശിവ=========== “ടീച്ചറേ, മോളിത് വരെ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടില്ല.” സ്കൂൾ വിട്ട് വീട്ടിലെത്താനുള്ള സമയം കഴിഞ്ഞിട്ടും മകളെ കാണാതെ പരിഭ്രാന്തിയോടെ അവളുടെ ക്ലാസ്സ്‌ ടീച്ചറെ ഫോണിൽ വിളിച്ചതാണ് അശ്വതിയുടെ അമ്മ ലത. “മൂന്നരയ്ക്ക് സ്കൂൾ വിട്ടപ്പോൾ തന്നെ അശ്വതി പോകുന്നത് …

കേട്ടത് ഉൾകൊള്ളാൻ കഴിയാനാവാതെ അടുത്ത് കണ്ടൊരു കസേരയിലേക്ക് മുരളി തളർച്ചയോടെ ഇരുന്നപ്പോൾ…. Read More

പിന്നെ അവിടെയുള്ളൊരു അങ്കിൾ മോളോട് ചോദിക്കുമ്പോൾ അമ്മ പറഞ്ഞു തരുന്നത് പോലെ പറയണം….

കാലം കാത്തുവെച്ചത്….എഴുത്ത്: ദേവാംശി ദേവ=================== “നീ ഈ കാണിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ ഉഷേ. ആരതി അല്ലെ നിന്റെ മൂത്ത മകൾ. അവള് നിൽക്കവേ ഇളയവളുടെ കല്യാണം നടത്തുന്നത് ശരിയാണോ..” രമണി ചോദിച്ചതും ഉഷ ദേഷ്യത്തോടെ അവരെ നോക്കി. “തലക്ക് സുഖമില്ലാത്ത പെണ്ണിനെ …

പിന്നെ അവിടെയുള്ളൊരു അങ്കിൾ മോളോട് ചോദിക്കുമ്പോൾ അമ്മ പറഞ്ഞു തരുന്നത് പോലെ പറയണം…. Read More