വിടർന്ന കണ്ണുകളോടെ എന്നെ കേൾക്കാൻ കാത് കൂർപ്പിച്ചു കാത്തിരുന്ന എന്റെ പഴയ ലച്ചുവിനെ മുന്നിൽ കണ്ടത് പോലെ….
എഴുത്ത് : ആൻ.എസ്================== ഇളം ചൂടുള്ള സൂര്യകിരണങ്ങൾ അലോസരപ്പെടുത്തി തുടങ്ങിയതും ഉറക്കം വിട്ട് കൺപോളകൾ തമ്മിലകന്നു. നേരം 10 കഴിഞ്ഞിരിക്കുന്നു. ആശ്ചര്യം തോന്നി. കാലങ്ങൾക്കിപ്പുറം തടസ്സങ്ങൾ ഒന്നും […]